ഞാന്‍ ജിതിന്. സ്വദേശം വെങ്ങര. ഞാന്‍ ഒരു തനി സ്കൂള്‍ വിദ്യാര്‍ത്ഥി. ബ്ലോഗിലേക്കുള്ള എന്റെ കാല്‍വയ്പ് ഒരുപക്ഷെ എന്റെ ജീവിതത്തിലെ ഒരു പുതിയ വഴിത്തിരിവായേക്കാം. ഞാന്‍ ഇന്നു ബ്ലോഗ് നിര്‍മാണത്തില്‍ വളരെയധികം ദൂരം പിന്നിട്ടിരിക്കുന്നു. പല പല പാതകള്‍ പിന്നിട്ടാണ് ഞാന്‍ ഈ ബ്ലോഗ് നിര്‍മ്മാണത്തില്‍ ഇടം നേടിയത്. ബ്ലോഗ് നിര്‍മ്മാണത്തെ ഞാന്‍ എന്റെ ജീവിതത്തിലെ ഒരു ഭാഗമായി എടുത്തിരിക്കുകയാണ് ഇപ്പോള്‍.
0 comments:
Post a Comment